Asianet News MalayalamAsianet News Malayalam

പഞ്ചാബിലെ താരപോരാട്ടം; സിദ്ദുവിനെതിരെ അകാലിദൾ സ്ഥാനാർത്ഥി

'അമൃത്സർ ഈസ്റ്റിൽ ഞാനെത്തിയിരിക്കുന്നത് ഒരു ദൗത്യവുമായാണ്, അത് പൂർത്തിയാക്കും', നവജ്യോത് സിങ് സിദ്ദു ഒരു കോമാളിയാണെന്നും തനിക്കൊരു എതിരാളിയേയല്ലെന്നും അമൃത്സർ ഈസ്റ്റിലെ അകാലിദൾ സ്ഥാനാർത്ഥി ബിക്രം മജീതിയ