കല്‍ക്കരി മേഖലയിലും സ്വകാര്യവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍, നാലാം ദിനത്തെ ആദ്യ പ്രഖ്യാപനം
കല്‍ക്കരി മേഖലയുടെ കുത്തകവകാശം സര്‍ക്കാറില്‍ നിന്ന് നീക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുമാനം പങ്കിടുന്ന കാര്യത്തില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്താനും നീക്കം. 50 കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം.