ഇതുവരെ പറക്കാത്ത മേഖലകളില്‍ ഇനി വിമാനം പറക്കും, പാതയൊരുക്കാന്‍ കേന്ദ്രം
വ്യോമയാന മേഖലയില്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വ്യോമമേഖലകള്‍ തുറക്കാനും തീരുമാനിച്ചു. 1000 കോടി രൂപ ഇതുവഴി ലാഭിക്കാനാവുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.