ഗുജറാത്തില്‍ പരിശീലന കേന്ദ്രത്തില്‍ തീപിടിത്തം; 19 മരണം, അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

ഗുജറാത്തിലെ സൂററ്റില്‍ വിദ്യാര്‍ഥികളുടെ പരിശീലന കേന്ദ്രത്തിലെ തീപിടിത്തത്തില്‍ 19 മരണം. ബഹുനില കെട്ടിടത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ താഴേക്ക് ചാടി. ഇത് മരണസംഖ്യയുയര്‍ത്തി. സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.
 

Video Top Stories