ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ മരിച്ചു, ധീരത രാജ്യം മറക്കില്ലെന്ന് മോദി

ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണല്‍, മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ മരിച്ചു. സൈനികരുടെ ധീരത രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ഭീകരരെ സേന വധിച്ചു. 

Video Top Stories