Asianet News MalayalamAsianet News Malayalam

Ashwani Kumar Interview: കോൺഗ്രസിൽ അപമാനിതനായെന്ന് അശ്വിനി കുമാർ

'കോൺഗ്രസിൽ അപമാനിതനായി. ഉന്നയിച്ച പരാതികളിൽ പരിഹാരം പ്രതീക്ഷിച്ചിരുന്നു, പക്ഷേ നേതൃത്വം അവഗണിച്ചു. പാർട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ട്. പഞ്ചാബിൽ ആം ആദ്മി പാർട്ടി വൻവിജയം നേടും'; കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി അശ്വിനി കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്.