Asianet News MalayalamAsianet News Malayalam

Harbhajan Singh : മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാജ്യസഭയിലേക്ക്

ആംആദ്മി പ്രതിനിധിയായി ഹര്‍ഭജന്‍ സിംഗ് രാജ്യസഭയിലേക്ക് എത്തും
 

First Published Mar 21, 2022, 11:30 AM IST | Last Updated Mar 21, 2022, 11:34 AM IST

ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് (Harbhajan Singh)  എ എ പി യുടെ (AAP)  രാജ്യസഭാ സ്ഥാനാർഥി.

പഞ്ചാബില്‍ നിന്നുള്ള (Punjab)  അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം.  ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്.