'ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിയല്ലാതെ മറ്റ് വഴിയില്ലാതെയാകും': മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു

ദലൈ ലാമയ്ക്ക് ഭരത് രത്‌ന നല്‍കണമെന്ന് മുന്‍ അംബാസഡര്‍ നിരുപമ റാവു. ഇന്ത്യ- ചൈന സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Video Top Stories