മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം. സൈനിക ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. മസ്തിഷ്‌കത്തില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. 

Video Top Stories