ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി; ഓര്‍ബിറ്റര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി


വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയ സ്ഥലം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ. എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനായില്ല. ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങളെടുത്തുവെന്നും ഇസ്‌റോ.
 

Video Top Stories