Asianet News MalayalamAsianet News Malayalam

'ചന്ദ്രയാന്‍-2 പൂര്‍ണപരാജയമല്ല'; അടുത്ത ഏഴ് വര്‍ഷം ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്ന് കെ ശിവന്‍

ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഗഗന്‍യാന്‍ പദ്ധതിക്കായി നാല് ബഹിരാകാശ യാത്രികര്‍ക്ക് ഈ മാസം തന്നെ പരിശീലനം തുടങ്ങുമെന്നും ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും അതിനാല്‍ പൂര്‍ണപരാജയമെന്ന് പറയാന്‍ സാധിക്കില്ലെന്നും ശിവന്‍ പറഞ്ഞു.