ആര്‍ട്ടിക്കിലേക്ക് സ്വപ്‌നയാത്രയുമായി മലയാളി പെൺകുട്ടി; പിന്തുണ തേടി ഗീതു

ആര്‍ട്ടിക് മേഖലയിലേക്ക് സ്വപ്‌നയാത്രയുമായി ആലുവ സ്വദേശി ഗീതു മോഹന്‍ദാസ്. ഫിയാല്‍ റാവന്‍ കമ്പനിയാണ് പോളാര്‍ എക്‌സ്‌പെഡീഷന്‍ നടത്തുന്നത്. വോട്ടുകള്‍ നേടി ഒന്നാമതെത്തിയാല്‍ ഇന്ത്യയില്‍ നിന്ന് ഈ നേട്ടം  കൈവരിക്കുന്ന ആദ്യ പെണ്‍കുട്ടിയാകും ഗീതു.
 

Video Top Stories