അര്‍ദ്ധരാത്രി പാര്‍ട്ടി വിട്ട് ഗോവ എംജിപി എംഎല്‍എമാര്‍ ബിജെപിയില്‍

മനോഹര്‍ അജ്‌ഗ്നോക്കര്‍, ദീപക് പൗസ്‌കര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. നിലവില്‍ 40 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. എംജിപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുധിന്‍ ധാവിലങ്കര്‍ ഒറ്റപ്പെട്ടു.
 

Video Top Stories