Asianet News MalayalamAsianet News Malayalam

'അവർ ഞങ്ങളോട് അനുവാദമൊന്നും ചോദിച്ചിട്ടില്ല'; വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം

ഹാഥ്റസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്ബ് തങ്ങളോട് അനുവാദം തേടിയെന്നത് കള്ളമാണെന്ന് പെൺകുട്ടിയുടെ കുടുംബം. പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു എന്ന സർക്കാർ വാദവും നുണയാണെന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പറഞ്ഞു. 