മഹാ ചുഴലിക്കാറ്റ്: ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ക്ക് അവധി, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ക്ക് അവധി. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുവെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.