Asianet News MalayalamAsianet News Malayalam

ഡ്രമ്മടിച്ച് ഹോളിവുഡ് സംഗീത സംവിധായകൻ; 'ഇതാണ് ഞങ്ങളുടെ ഇന്ത്യ'എന്ന് സോഷ്യൽ മീഡിയ

ഹോളിവുഡിലെ സംഗീത സംവിധായകനും ഡ്രമ്മറുമായ ഗ്രെഗ് എല്ലിസ് മുംബൈയിലെ പ്രാദേശിക ജുഗൽബന്ദി സംഘത്തോടൊപ്പം  ഡ്രം വായിക്കുന്ന  വീഡിയോയാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ തരംഗം . ഗണേശോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ജുഗൽബന്ദിക്കിടെയാണ്  ഗ്രെഗ് എല്ലിസ് ഇവർക്കൊപ്പം പങ്കുചേർന്നത്. 