Asianet News MalayalamAsianet News Malayalam

പുള്ളിപ്പുലിക്കുട്ടിയെ ഉപദ്രവിക്കുന്ന നാട്ടുകാര്‍; വീഡിയോ വൈറലായതിന് പിന്നാലെ കേസ്

ഗിര്‍ വനത്തിന് സമീപത്ത് നിന്നെന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. പുലിക്കുട്ടിയെ കഴുത്തില്‍ പിടിച്ച് മരത്തിലിരുത്തിയാണ് ഉപദ്രവം. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോയില്‍ കാണുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25000രൂപ പാരിതോഷികവും ഗുജറാത്ത് വനംവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
First Published Oct 15, 2019, 11:53 AM IST | Last Updated Oct 15, 2019, 11:53 AM IST