പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തു; സ്വയരക്ഷയ്ക്കായാണ് പൊലീസ് വെടിവെച്ചതെന്ന് ഹൈദരാബാദ് പൊലീസ്

കൊലപാതകം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ് പ്രതികള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഹൈദരാബാദ് ഡിസിപി പ്രകാശ് റെഡ്ഡി. പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ തോക്ക് പിടിച്ചുവാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോഴാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories