64 ലക്ഷം ആളുകള്‍ക്ക് ഇതിനുള്ളില്‍ കൊവിഡ് വന്നുപോയിരിക്കാമെന്ന് സിറോ സര്‍വെ ഫലം

<p>icmr publish sero survey result</p>
Sep 11, 2020, 2:31 PM IST


രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.73 ശതമാനത്തിന് രോഗം വന്നുപോയിരിക്കാമെന്ന് അനുമാനം. അതായത് 64 ലക്ഷം ചെറുപ്പക്കാര്‍ക്ക് രോഗം വന്നുപോയതായാണ് പഠനം വ്യക്തമാക്കുന്നത്

Video Top Stories