Asianet News MalayalamAsianet News Malayalam

നിയന്ത്രണവിധേയമാക്കിയാല്‍ 20ന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക്? കേരളത്തിനും പ്രതീക്ഷയായി പ്രഖ്യാപനം

ഏപ്രില്‍ 20ന് ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായാല്‍ ഇളവുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രോഗവ്യാപനം തടഞ്ഞാല്‍ ജനജീവിതം സാധാരണ നിലയിലേക്ക് ആകും വിധമുള്ള ഇളവുകള്‍ നല്‍കിയേക്കും. സാമൂഹിക അകലം പാലിക്കണമെന്നതടക്കം കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടി വരും. 