'പെണ്‍മക്കള്‍ എല്ലാക്കാലത്തും തുല്യഅവകാശമുള്ള മക്കള്‍ തന്നെ', ഹിന്ദു പിന്തുടര്‍ച്ച അവകാശത്തില്‍ സുപ്രീംകോടതി

ഹിന്ദു പിന്തുടര്‍ച്ച അവകാശത്തില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശമുണ്ടെന്ന് വിധിയില്‍ പറയുന്നു.
 

Video Top Stories