പ്രതിഷേധം തീരാതെ അസം; പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെ ചൊല്ലി അസമിൽ  പ്രതിഷേധം തുടരുന്നു. കർഫ്യുവിൽ അയവ് വരുത്തിയിട്ടുണ്ടെങ്കിലും സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. 

Video Top Stories