രാജ്യത്ത് ഇന്നലെമാത്രം ഒമ്പതിനായിരത്തിലധികം പുതിയ കൊവിഡ് രോഗികൾ

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 260 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കണക്കുകൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. 

Video Top Stories