വിവാഹത്തിന്റെ പുതുമോടി മാറുംമുമ്പ് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകളിൽ...

ദ്രാസിലെ ടൈഗർ ഹിൽ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിനിടയിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിനെ ഓർക്കാതെ ഒരു കാർഗിൽ വിജയ ദിനത്തിനും കടന്നുപോകാനാകില്ല. ആക്രമണത്തിന് നേതൃത്വം നൽകുന്നതിനിടയിൽ വെടിയേറ്റ ജെറി പ്രേംരാജ് ശത്രു ബങ്കറുകളെല്ലാം പൂർണ്ണമായി തകർത്തശേഷമാണ് മരണത്തിന് കീഴടങ്ങിയത്.  

Video Top Stories