പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ; ഭീകരരും പാക് സൈനികരും മരിച്ചു

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പാകിസ്ഥാന്‍ വെടിവെയ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. നിയന്ത്രണരേഖ കടക്കാതെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്.


 

Video Top Stories