Asianet News MalayalamAsianet News Malayalam

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന ചര്‍ച്ചയില്‍ അഞ്ച് ധാരണകള്‍; സേനാ പിന്മാറ്റം വേഗത്തിലാക്കും

അതിര്‍ത്തി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇന്ത്യ-ചൈന ധാരണ. സേനാ പിന്മാറ്റം വേഗത്തിലാക്കും. മോസ്‌കോയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് തീരുമാനം. സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും.സേനകള്‍ക്കിടയില്‍ ഉചിതമായ അകലം നിലനിര്‍ത്തണമെന്നും പ്രസ്താവനയിലുണ്ട്.