മിസൈല്‍ പരീക്ഷണങ്ങളുമായി ഇന്ത്യ മുന്നോട്ട്; കപ്പലുകള്‍ തകര്‍ക്കാന്‍ പറ്റുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. ഭാഗികമായ പിന്മാറ്റം ഉണ്ടാകുമെന്ന് ചൈന പറയുന്നു. എന്നാല്‍ സമഗ്രമായ പിന്മാറ്റമാണ് വേണ്ടതെന്ന് ഇന്ത്യ വ്യക്തമാക്കി. അതിനിടെ മിസൈല്‍ പരീക്ഷണങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്. 

Video Top Stories