അതിര്‍ത്തിയില്‍ ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍ണായക നീക്കങ്ങള്‍. അതിര്‍ത്തിയില്‍ ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ 
ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം. പാങ്‌ഗോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കില്ലെന്നും ഇന്ത്യ തീരുമാനമെടുത്തു. ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദില്ലിയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്.

Video Top Stories