24 മണിക്കൂറിനിടെ 896 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, രാജ്യത്തെ ഏറ്റവുമുയര്‍ന്ന നിരക്ക്

രാജ്യത്ത് കൊവിഡ് മരണം 200 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 37 പേരാണ്. 24 മണിക്കൂറിനിടെ 896 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു.
 

Video Top Stories