Asianet News MalayalamAsianet News Malayalam

India on Ukraine Russia Conflict: ആരും ധാർമ്മികത ഉപദേശിക്കേണ്ട, രാജ്യതാൽപര്യം സംരക്ഷിച്ച് നിലപാടെന്ന് കേന്ദ്രം

യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാൽപര്യം സംരക്ഷിച്ച് നിലപാടെന്ന് കേന്ദ്രസർക്കാർ. ആരും ധാർമ്മികത ഉപദേശിക്കേണ്ടെന്നും കേന്ദ്ര വൃത്തങ്ങൾ. അതേസമയം, ഇന്ത്യൻ നിലപാട് നിരാശാജനകമെന്ന് യുക്രൈൻ പ്രതികരിച്ചു.