Asianet News MalayalamAsianet News Malayalam

ദുബായില്‍ നിന്ന് കൊച്ചിയിലെത്താന്‍ മൂന്നര ദിവസം, 850 പേര്‍ വരെ ഒരു കപ്പലില്‍

നാവികസേനയുടെ കപ്പലുകളിലും വിമാനങ്ങളിലുമായാണ് പ്രവാസികളെ രാജ്യത്തേക്ക് എത്തിക്കുന്നത്. 64 വിമാനങ്ങള്‍ ഒരാഴ്ച സര്‍വീസ് നടത്തുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഗള്‍ഫിലെ ആറ് രാജ്യങ്ങളുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിമാനങ്ങള്‍ പറക്കും.