അതിര്‍ത്തിയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറാമെന്ന് ചൈന; സേനാതലത്തില്‍ കൂടുതല്‍ യോഗങ്ങള്‍

ദേശീയപാത പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും. ചെറുകിട വ്യവസായ രംഗത്തും ചൈനീസ് നിക്ഷേപം തടയും. ചൈനീസ് കമ്പനികളുമായുള്ള സംയുക്ത സംരഭവും അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, അതിര്‍ത്തിയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറാമെന്ന് ചൈന ചര്‍ച്ചയില്‍ അറിയിച്ചു. സേനാതലത്തില്‍ കൂടുതല്‍ യോഗങ്ങള്‍ നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
 

Video Top Stories