ലഡാക്കില്‍ ചൈനീസ് പ്രകോപനം നേരിടാന്‍ തയ്യാറെന്ന് കരസേന മേധാവി പ്രതിരോധമന്ത്രിയോട്
ലഡാക്കില്‍ ഏത് ചൈനീസ് പ്രകോപനവും നേരിടാന്‍ തയ്യാറെന്ന് കരസേന മേധാവി പ്രതിരോധ മന്ത്രിയെ അറിയിച്ചു. പിന്മാറാന്‍ ചൈന തയ്യാറായില്ലെന്ന സൂചനകളും പുറത്തുവരുന്നു. അതിനിടെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി.