പ്രധാനമന്ത്രിയെ വിമര്‍ശിച്ചു, ഇമ്രാന്‍ഖാന്‍ പ്രസംഗിക്കുമ്പോള്‍ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ഐക്യരാഷ്ട്രസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ. കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ ഇമ്രാന്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധി മൊജിദോ വിനിദോ ഇറങ്ങിപ്പോയത്.
 

Video Top Stories