ആയുധ സംഭരണത്തിന് ഇന്ത്യ: 38,900 കോടിയുടെ ഇടപാടുകള്‍, 33 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര നിര്‍ദ്ദേശം


33 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര അനുമതി. 12 സുഖോയ്-30 വിമാനങ്ങളും 21 മിഗ്-29 വിമാനങ്ങളും വാങ്ങുന്നതിനാണ് അനുമതി. വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 248 മിസൈലുകളും വാങ്ങാന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Video Top Stories