'അവസാന ഓവറുകളിൽ ബുംറയ്‌ക്കൊപ്പം ആര് പന്തെറിയണമെന്ന് തീരുമാനിക്കണം' ; നിർദ്ദേശങ്ങളുമായി ഇർഫാൻ പത്താൻ

ട്വന്റി 20യിലെ ബാറ്റിംഗ് ക്രമം ഇന്ത്യ ഉടൻ നിശ്ചയിക്കണമെന്ന് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പത്താൻ. ലോകകപ്പിന് നാല് മാസം മുമ്പെങ്കിലും ടീമിൽ എല്ലാം ക്രമമാകണമെന്നും പത്താൻ പറഞ്ഞു. 
 

Video Top Stories