അമരാവതി ഇനി പ്രത്യേക തലസ്ഥാനമല്ല, ആന്ധ്രയ്ക്ക് 3 തലസ്ഥാനങ്ങള്‍ തീരുമാനിച്ച് ജഗന്‍ സര്‍ക്കാര്‍
ആന്ധ്രയുടെ തലസ്ഥാനമായി അമരാവതി, വിശാഖപട്ടണം, കുര്‍ണൂല്‍ എന്നിവയെ മാറ്റിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. അമരാവതിയെ പ്രത്യേക തലസ്ഥാനമായി പ്രഖ്യാപിച്ച 2014ലെ ചട്ടം റദ്ദാക്കിയാണ് തീരുമാനം.