'30 വര്‍ഷത്തെ പരിചയമുള്ള ഭൂഷണ്‍ ഇങ്ങനെയല്ല പെരുമാറേണ്ടത്'; അരുണ്‍ മിശ്രയുടെ നിരീക്ഷണങ്ങള്‍


ഭൂഷണിന്റെ പ്രസ്താവനകളും ന്യായീകരണങ്ങളും വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയല്ല പ്രശ്‌നം ഉന്നയിക്കേണ്ടത്. ശരിയായ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നുവെന്നും അരുണ്‍ മിശ്ര പറഞ്ഞു
 

Video Top Stories