Asianet News MalayalamAsianet News Malayalam

ശബരിമല യുവതീപ്രവേശന വിധിയുടെ പേരില്‍ ഭീഷണിയുണ്ടായി; വെളിപ്പെടുത്തി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ശബരിമല വിഷയത്തിലെ വിധിക്ക് ശേഷം ഭീഷണിയുണ്ടായിരുന്നെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സമൂഹമാധ്യമങ്ങളില്‍ ഭയപ്പെടുത്തുന്ന പ്രതികരണങ്ങളാണ് വരുന്നതെന്ന് സുപ്രീംകോടതിയിലെ സഹപ്രവര്‍ത്തകരും തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലെ വിധിക്ക് ശേഷം ഭീഷണിയുണ്ടായിരുന്നെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സമൂഹമാധ്യമങ്ങളില്‍ ഭയപ്പെടുത്തുന്ന പ്രതികരണങ്ങളാണ് വരുന്നതെന്ന് സുപ്രീംകോടതിയിലെ സഹപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.