Asianet News MalayalamAsianet News Malayalam

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് സിന്ധ്യയെ പുറത്താക്കിയെന്ന് കോണ്‍ഗ്രസ്; 14 വിമത എംഎല്‍എമാരും രാജിവെച്ചു

ജ്യോതിരാദിത്യ സിന്ധ്യ രാജിവെയ്ക്കുന്നതോടെ മധ്യപ്രദേശ് സര്‍ക്കാരില്‍ വന്‍ പ്രതിസന്ധി. 20 എംഎല്‍എമാരുടെ പിന്തുണയും തനിക്കുണ്ടെന്നാണ് സിന്ധ്യ അവകാശപ്പെടുന്നത്. വൈകിട്ട് 6 മണിയോടെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.