K Surendran : പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
'അതീവ സുരക്ഷാ മേഖലയായ സ്ഥലത്ത് പ്രകടനം നടത്തിയതുകൊണ്ടാണ് പൊലീസ് ഇടപെട്ടത്. കോൺഗ്രസ് എംപിമാർ ചെയ്തത് വിവരക്കേട്', പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് കെ സുരേന്ദ്രൻ