കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍

കര്‍ണ്ണാടകത്തിലെ ഉഡുപ്പിയില്‍ നിന്നാണ് കളിയിക്കാവിള കൊലപാതക കേസിലെ പ്രതികള്‍ പിടിയിലായത്. തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

Video Top Stories