വിശ്വാസികള്‍ക്ക് കരുത്ത് പകരുന്ന വിധി, മതവും നിയമവും കൂട്ടിക്കുഴയ്ക്കാതെയിരുന്നാല്‍ മതിയെന്ന് കണ്ഠര് രാജീവര്

ശബരിമല കേസില്‍ പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതിയെ മാനിക്കുന്നുവെന്ന് കണ്ഠര് രാജീവര്. ഭക്തര്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധിയാണിത്. സുപ്രീംകോടതി തീരുമാനത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories