Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു. യുപി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സര്‍ക്കാരിനെതിരായ പരിപാടികളില്‍ നിന്ന് പിന്മാറണമെന്ന് കണ്ണന്‍ ഗോപിനാഥന് മുമ്പ് താക്കീത് നല്‍കിയിരുന്നതാണ്.