രാജ്ഭവന്‍ ബിജെപി ഓഫീസിനെക്കാള്‍ തരം താഴ്ന്നു; കര്‍ണാടക ഗവര്‍ണറെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക ഗവര്‍ണ്ണര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് പാസാക്കണം എന്നാവശ്യപ്പെട്ട്  കത്ത് നല്‍കുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിക്കുന്നു


 

Video Top Stories