Asianet News MalayalamAsianet News Malayalam

വാളയാർ കേസ്: കേരളത്തിനോട് കേന്ദ്രം ചോദിക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍

വാളയാര്‍ കേസില്‍ സിബിഐ അന്വേഷിക്കണമെന്ന് കേരളത്തിലെ യുഡിഎഫ് എംപിമാര്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് റിപ്പോര്‍ട്ട് ചോദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. ജെഎന്‍യു, എസ്പിജി സുരക്ഷ എന്നിവ സംബന്ധിച്ചും പാര്‍ലമെന്റില്‍ ബഹളമുണ്ടായി.