കണ്ടെയ്‌നർ ലോറി കെഎസ്ആർടിസിയിൽ ഇടിച്ചു; മരണം 20 ആയി

കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേർ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസും എറണാകുളത്ത് നിന്ന് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. 
 

Video Top Stories