ഇന്ത്യയ്ക്ക് നയതന്ത്ര വിജയം; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞു

കുൽഭൂഷൺ ജാദവ് വിഷയത്തിൽ പാകിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി. വധശിക്ഷ പുനഃപരിശോധിക്കാനും കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു. 
 

Video Top Stories