ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ മരണം; സെൻഗറിന് പത്ത് വർഷം തടവ്

ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ  കസ്റ്റഡി മരണത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനും സഹോദരൻ ഉൾപ്പെടെ മറ്റ് പ്രതികൾക്കും പത്ത് വർഷം തടവ്. സെൻഗറും സഹോദരനും പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

Video Top Stories