വിശ്വാസവോട്ടില്‍ കുമാരസ്വാമി പരാജയപ്പെട്ടു; കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് പതനം

വിശ്വാസപ്രമേയം പരാജയപ്പെട്ട് കര്‍ണാടകത്തില്‍  ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. 99നെതിരെ 105 വോട്ടിലൂടെയാണ് വിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
 

Video Top Stories